Kerala News

കത്രിക ഉപയോഗിച്ച് സ്വയം പൊക്കിൾക്കൊടി മുറിച്ചു, കുഞ്ഞ് മരിച്ചെന്ന് കരുതി, യുവതിക്കെതിരെ പൊലീസ് കേസ്

  • 6th April 2023
  • 0 Comments

ആറന്മുള ∙ പ്രസവിച്ചയുടൻ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതർ. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ ഓക്സിജന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്നലെ വൈകുന്നേരം മുതൽ സ്വാഭാവികമായി ശ്വസിച്ചു തുടങ്ങി. നവജാത ശിശുക്കളുടെ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതർ പറഞ്ഞു.ഇതിനെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളായാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്. എന്നാൽ പൂർണ ആരോഗ്യത്തിൽ എത്തിയിട്ടില്ല. അപകടനില തരണം ചെയ്തതായും നിലവിൽ […]

Kerala Trending

32 ആഴ്ച വളര്‍ച്ചയുള്ള കുട്ടി, തൂക്കം വെറും 1.7 കിലോ, കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയ്‌ക്കെതിരെ കേസ്

  • 5th April 2023
  • 0 Comments

പത്തനംതിട്ട: കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്. ആറന്മുള സ്വദേശിനിയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അമിത രക്തസ്രാവത്തെ തുടർന്നായിരുന്നു യുവതി ചികിത്സ തേടിയത്. വീട്ടിൽ പ്രസവിച്ചെന്നും കുട്ടി മരിച്ചതിനാൽ കുഴിച്ചിട്ടെന്നുമാണ് യുവതിയും യുവതിയുടെ കൂടെ ഉണ്ടായിരുന്ന അമ്മയും ആശുപത്രി അധികൃതരോട് പറഞ്ഞത്. കൂടെ ഉണ്ടായിരുന്ന മൂത്ത മകനോട് ആശുപത്രി അധികൃതർ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് വീട്ടിൽ പ്രസവിച്ച കാര്യവും കുട്ടി വീട്ടിൽ തന്നെ ഉണ്ടെന്നും അറിയുന്നത്. ഉടൻ തന്നെ […]

error: Protected Content !!