kerala Kerala Trending

യുജിസി നെറ്റ് പരീക്ഷ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 4വരെ

  • 2nd August 2024
  • 0 Comments

യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. 2024 ഓഗസ്റ്റ് 21 നും സെപ്റ്റംബര്‍ 4 നും ഇടയില്‍ പരീക്ഷ നടക്കും. 83 വിഷയങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മോഡ് (CBT) ലാണ് പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.ac.in സന്ദര്‍ശിക്കുക. പരീക്ഷാകേന്ദ്രം സംബന്ധിച്ച് കൃത്യമായി വിവരം നല്‍കുന്ന എക്സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. പിന്നാലെ യുജിസി നെറ്റ് ജൂണ്‍ […]

National Trending

സിഎസ്‌ഐആര്‍ നെറ്റ് ചോദ്യപേപ്പറും ചോര്‍ന്നു; ഡാര്‍ക് വെബില്‍ ചോദ്യപേപ്പര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

  • 22nd June 2024
  • 0 Comments

സിഎസ്‌ഐആര്‍ നെറ്റ് ചോദ്യപേപ്പറും ചോര്‍ന്നു. ഡാര്‍ക് വെബില്‍ ചോദ്യപേപ്പര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചോദ്യ പേപ്പര്‍ ചോര്‍ന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. 25 മുതല്‍ 27 വരെ നടക്കാനിരുന്ന സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷകള്‍ മാറ്റി വച്ചിരുന്നു. ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളാല്‍ മാറ്റുന്നു എന്നായിരുന്നു വിശദീകരണം. 2 ലക്ഷം വിദ്യാര്‍ഥികളാണ് സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ എഴുതാനിരുന്നത്. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ യുജിസി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

error: Protected Content !!