News

നേപ്പാളില്‍ മലയാളികളുടെ മരണം; പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു

നേപ്പാളില്‍ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച മരിച്ച മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു. ത്രിഭുവന്‍ ആശുപത്രിയില്‍ ാമ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത് 3 ശരീരങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ബാക്കിയുള്ളതു നടക്കുന്നു. നാളെ രാവിലെ 8 മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുവരും്. മറ്റു 2 കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും നാട്ടിലേക്കു തിരിച്ചു. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യ ശരണ്യയും മൂന്നുമക്കളും കോഴിക്കോട് കുന്ദമംഗലത്ത് നിന്നുള്ള രഞ്ജിത്തും ഭാര്യ ഇന്ദുലക്ഷ്മിയും മകനുമാണ് മരിച്ചത്.

error: Protected Content !!