Local News

‘നിയോ ക്രാഡില്‍’ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

  • 5th January 2022
  • 0 Comments

നവജാത ശിശുവിന് ആദ്യ ദിനങ്ങളിലുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൃത്യസമയത്ത് ഇടപെട്ട് പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ആവിഷ്‌കരിച്ച ‘നിയോ ക്രാഡില്‍’ പദ്ധതി ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയില്‍ സജ്ജമായ സമഗ്ര നവജാതശിശു പരിചരണ പദ്ധതിയായ ‘നിയോ ക്രാഡില്‍’ നവജാത ശിശുപരിചരണ രംഗത്തെ പ്രധാന ചുവടുവയ്പ്പാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി ഇന്ത്യന്‍ […]

error: Protected Content !!