നേമം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

  • 4th April 2021
  • 0 Comments

തിരുവനന്തപുരം നേമം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. കോണ്‍ഗ്രസ് കൊടികള്‍ അഴിച്ചുമാറ്റണമെന്ന് നിരീക്ഷകര്‍ ആവശ്യപ്പെട്ടു. മാറ്റില്ലെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കൊടികള്‍ കെട്ടിയത് രാഹുല്‍ ഗാന്ധിയുടെ പ്രചാരണ യോഗത്തിന്റെ ഭാഗമായെന്നും കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ബൈക്ക് റാലി ഒഴിവാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഇത് പാലിച്ചില്ല. പക്ഷേ ഇതിന് എതിരെ നടപടികള്‍ ഇല്ലായിരുന്നുവെന്നും ആക്ഷേപം. സിപിഐഎം അനുകൂലികളായ ഉദ്യോഗസ്ഥരാണ് കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു കെ മുരളീധരന്റെ […]

Kerala News

‘നേമം ബിജെപി കോട്ടയല്ല, കോണ്‍ഗ്രസാണെങ്കില്‍ വിജയം ഉറപ്പ്’; കെ മുരളീധരന്‍

  • 14th March 2021
  • 0 Comments

നേമത്ത് കെ മുരളീധരന്‍ മത്സരിക്കാനുള്ള സാധ്യതയേറുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നുവെന്ന് കെ.മുരളീധരന്‍ സ്ഥിരീകരിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും വിജയിക്കുമെന്ന ആത്മവിശ്വാസവും മുരളീധരന്‍ പ്രകടിപ്പിച്ചു. നേമത്തെ അത്ഭുതമായി കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരന്റെ പ്രതികരണം; ‘രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെല്ലാം ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടതില്ലായെന്ന കാര്യത്തില്‍ ഒരു ചെറിയ വിട്ടുവീഴ്ച്ചനല്‍കാന്‍ […]

Kerala News

‘നേമത്തോ വട്ടിയൂർക്കാവിലോ മത്സരിക്കുവാൻ തയ്യാർ; കെ സി വേണുഗോപാല്‍

  • 12th March 2021
  • 0 Comments

ഹൈക്കമാൻഡ് നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ സന്നദ്ധനായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേമത്ത് മത്സരിക്കുവാൻ സന്നദ്ധരല്ലെങ്കിൽ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നാടകീയ പ്രഖ്യാപനം നടത്തി. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാധ്യതയുണ്ടെന്ന് കെ സി വേണുഗോപാല്‍ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. അതേസമയം നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി […]

error: Protected Content !!