Kerala

‘നീലക്കുറിഞ്ഞി സന്ദർശകർ അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ദയവായി വലിച്ചെറിയരുത്’; അഭ്യർത്ഥനയുമായി നടൻ നീരജ് മാധവ്

  • 18th October 2022
  • 0 Comments

ഇടുക്കി ശാന്തൻപാറ കള്ളിപ്പാറയിൽ പൂത്ത നീലക്കുറിഞ്ഞി കാണാൻ നൂറുകണക്കിന് സന്ദർശകരാണ് ദിവസവുനെത്തുന്നത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനെത്തുന്നവർ പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനെയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പരിസരത്ത് വലിച്ചെറിയുന്നതും സോഷ്യൽ മിഡിയയിൽ ചർച്ചയായിരുന്നു. നിരവധി പേരാണ് സഞ്ചാരികളുടെ അടക്കം ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ വിഷയം ചർച്ച ചെയ്തത്. ഇതിനിടെ നടൻ നീരജ് മാധവ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. നീലക്കുറിഞ്ഞി സന്ദർശനം ഒരു ദുരന്തമായി മാറിയിരിക്കുകയാണെന്നും വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആളുകൾ പരിസരത്ത് വലിച്ചെറിയുന്നുണ്ടെന്നും നീരജ് […]

error: Protected Content !!