National News

നീഡിൽ ഫ്രീ വാക്‌സിനായ സൈക്കോവ് -ഡി വാക്സീൻ അടുത്ത മാസം മുതൽ വിപണിയിലെത്തും

  • 21st August 2021
  • 0 Comments

അടിയന്തര ഉപയോ​ഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങുമെന്ന് നിർമാതാക്കളായ സൈഡസ് കാഡില അറിയിച്ചു. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്സീനാണിത്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എൻ എ വാക്സീൻ ആയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാം. വിദ​ഗധ സമിതിയുടെ ഈ ശുപാർശ ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അം​ഗീകരിച്ചിരുന്നു. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. 66ശതമാനമാണ് […]

error: Protected Content !!