എൻഡിഎ കുന്ദമംഗലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

  • 17th March 2021
  • 0 Comments

എൻഡിഎ കുന്ദമംഗലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒ. രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് നിത്യാനന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി രാജൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.സി മോഹനൻ മാസ്റ്റർ, രജനീഷ് ബാബു, ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി. ഹരിദാസൻ, ശശിധരൻ അയനിക്കാട്, ഷാൻ കട്ടിപ്പാറ, കെസി വത്സരാജ്, കെ സി രാജൻ, കെ പി ഗണേശൻ എന്നിവർ സംസാരിച്ചു ബിജെപി കുന്നമംഗലം നിയോജക […]

error: Protected Content !!