News

എന്‍സിസി ഓണ്‍ലൈന്‍ ക്യാമ്പ് ‘ ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ ആരംഭിച്ചു

  • 12th July 2020
  • 0 Comments

കോഴിക്കോട് : എന്‍സിസി കേഡറ്റുകളുടെ ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്’ ഓണ്‍ലൈന്‍ ക്യാമ്പിന് തുടക്കമായി. ആറ് ദിവസത്തെ ക്യാമ്പ് കോഴിക്കോട് ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയർ എ.വൈ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റ്, രാജസ്ഥാന്‍ ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള 100 എന്‍സിസി കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. കോവിഡ് 19 നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് 600 കേഡറ്റുകള്‍ ഉള്‍പ്പെടുന്ന ക്യാമ്പ് ആദ്യമായാണ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തുന്നത്. എല്ലാ കേഡറ്റുകളും സ്റ്റാഫും അവരുടെ വീട്ടില്‍/ ഓഫീസുകളില്‍ നിന്ന് […]

News

എൻ.സി.സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം- മന്ത്രി കെ.ടി.ജലീൽ

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനർ കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പിന് സമ്മാനിച്ചു രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ എൻ.സി.സി. വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മാലിന്യനിർമ്മാർജനം, ബോധവൽകരണം, ദുരിതാശ്വാസം എന്നീ മേഖലകളിൽ കേഡറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീൽ. സെൻട്രൽ സ്റ്റേഡിയത്തിൽ മികച്ച എൻ.സി.സി.ഗ്രൂപ്പിനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനർ കോഴിക്കോട് ഗ്രൂപ്പിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഐക്യം, മതനിരപക്ഷേത, അച്ചടക്കം, സാമൂഹ്യസേവനം തുടങ്ങിയവ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിൽ എൻ.സി. സിക്ക് വലിയ പങ്കാണുള്ളതെന്നും മന്ത്രി പറഞ്ഞു. […]

error: Protected Content !!