ചേർത്തുപിടിച്ച് ഷാരൂഖ്,ആശംസ അറിയിച്ച് രജനീകാന്തും ,മണിരത്‌നവും വിവാഹ ചിത്രങ്ങൾ ഓരോന്നായി പുറത്തുവിട്ട് വിഘ്നേഷ്
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞ ദിവസമായ ഇന്ന് കൂടുതൽ വിവാഹ ചിത്രങ്ങൾ പുറത്ത്. വിവാഹം കഴിഞ്ഞ് ഒരുമാസം പൂർത്തിയാകുന്ന അവസരത്തിൽ വിഘ്നേഷ് തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത് ..രജനീകാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്‍നം, ആര്യ, സൂര്യ, അറ്റ്‍ലി തുടങ്ങി പ്രമുഖ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വിവാഹഹത്തിന് എത്തിയിരുന്നു. തമിഴ്‍നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോർട്ടിൽ ആയിരുന്നു വിവാഹം.ഷാറുഖ് ഖാൻ, രജനികാന്ത്, ആറ്റ്‌ലി എന്നിവരോടൊപ്പമുള്ള സന്തോഷം […]
