Entertainment News

സദ്യ കഴിച്ച് ഉയിരും ഉലകവും;ചിത്രം പങ്കുവെച്ച് വിഘ്നേശ് ശിവൻ,ആദ്യ ഓണം

  • 27th August 2023
  • 0 Comments

കുഞ്ഞുങ്ങളോടൊപ്പമുള്ള ആദ്യ ഓണം ആഘോഷിച്ച് നടി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും. ഉയിരിന്റെയും ഉലകിന്റെയും ആദ്യ ഓണം എന്ന ക്യാപ്ഷനോടെയാണ് വിഘ്നേശ് ചിത്രം പങ്കുവെച്ചത്. രണ്ടുകുട്ടികൾക്കും നയൻസും വിക്കിയും സദ്യ വരിക്കൊടുക്കുന്ന ചിത്രവും പോസ്റ്റിലുണ്ട്.വിടെ നേരത്തെ ഉത്സവം തുടങ്ങിയെന്ന് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നു. മുൻകൂറായി എല്ലാവര്‍ക്കും താൻ ഓണം ആശംസിക്കുന്നു എന്നും വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നു.നിരവധിപേരാണ് ചിത്രത്തിന് പ്രതികരണമറിയിച്ചിരിക്കുന്നത്. മക്കളുടെ മുഖം കാണിക്കാതെയുള്ള ചിത്രത്തിൽ മുഖം കാണിക്കുമോ എന്ന് ആരാധകർ ചോദിച്ചിട്ടുമുണ്ട്. ഉയിർ […]

National

നയൻതാരയും വിഘ്നേഷും നിയമം ലംഘിച്ചിട്ടില്ലെന്ന് റിപ്പോർട്ട്; വാടകഗർഭപാത്ര വിവാദത്തിന് കാരണം ആശുപത്രിയിൽ നിന്നുള്ള വീഴ്ച്ച

  • 27th October 2022
  • 0 Comments

വാടകഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങളുണ്ടായതിൽ നയൻതാരയും വിഘ്നേഷ് ശിവനും നിയമലംഘനം നടത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘത്തിന്റെ റിപ്പോർട്ട്. താരങ്ങൾ ഇന്ത്യയിലെ വാടകഗർഭപാത്ര നിയമങ്ങൾ ലംഘിച്ചോ എന്നതിനെ കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച രണ്ടംഗ പീഡിയാട്രിക് ഡോക്ടർമാരുടെ സംഘമാണ് താരങ്ങൾക്ക് അനുകലൂമായി റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ നയൻതാരയുടേയും വിക്കിയുടേയും ഭാഗത്ത് തെറ്റില്ലെന്നും ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണ് വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെയാണ് വിശദമായ അന്വേഷണ റിപ്പോർട്ട് രണ്ടംഗ അന്വേഷണ സംഘം ആരോഗ്യവകുപ്പിന് സമർപ്പിച്ചത്. […]

National

നയൻതാര-വിഘ്‌നേഷ് ദമ്പതികളുടെ വാടക ഗർഭധാരണം; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

  • 14th October 2022
  • 0 Comments

നയൻതാര-വിഘ്‌നേഷ് ദമ്പതികളുടെ വാടക ഗർഭധാരണം സംബന്ധിച്ച അന്വേഷണം തമിഴ്‌നാട് സർക്കാർ ആരംഭിച്ചു. സംഭവത്തിൽ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനായി അന്വേഷണം നടത്തുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. എല്ലാ രേഖകളും സ്ഥാപിത നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഗർഭംധരിച്ച സ്ത്രീയെ പ്രവേശിപ്പിച്ച ആശുപത്രി സന്ദർശിച്ച് രേഖകൾ ശേഖരിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ദമ്പതികളോട് വിശദീകരണം തേടുമെന്നും ഒരാഴ്ചയ്ക്ക് അകം റിപ്പോർട്ട് നൽകാൻ കമ്മിറ്റിയോട് […]

error: Protected Content !!