Kerala News

നയനയുടെ മരണം; ‘വിരലടയാളങ്ങൾ ശേഖരിച്ചില്ല’ആദ്യഘട്ട അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് പുതിയ അന്വേഷണ സംഘം

  • 6th January 2023
  • 0 Comments

സംവിധായിക നയനാ സൂര്യയുടെ മരണത്തിൽ ആദ്യം കേസ് അന്വേഷിച്ച അന്വേഷണ സംഘത്തിന്‍റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പുതിയ അന്വേഷണ സംഘം. നയനയുടെ ഫോൺ വിളി വിവരങ്ങൾ ശേഖരിക്കാത്തതിനാൽ അവ വീണ്ടെടുക്കൽ അസാധ്യമായി. വസ്ത്രം ഉൾപ്പെടെ പ്രധാന തെളിവുകളൊന്നും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചില്ല. മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങൾ ശേഖരിച്ചില്ല. മുറി അകത്തുനിന്നു പൂട്ടിയെന്ന കണ്ടെത്തലും തെറ്റാണ്. നയനയുടെ പശ്ചാത്തലമോ സാമ്പത്തിക ഇടപാടുകളോ അന്വേഷിച്ചില്ല. കഴുത്തിലുണ്ടായ മുറിവ് സ്വയം ഉണ്ടാക്കിയതെന്ന് വിശ്വസിക്കാനാവില്ലെന്നും പുതിയ അന്വേഷണ സംഘം പറയുന്നു. കമ്പ്യൂട്ടറും ലാപ് ടോപ്പും […]

error: Protected Content !!