National News

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നക്‌സൽ ആക്രമണം; സ്‌ഫോടനത്തിൽ ഒരു ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു

  • 14th March 2022
  • 0 Comments

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നക്‌സൽ ആക്രമണം. ഐഇഡി സ്‌ഫോടനത്തിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർ രാജേന്ദ്ര സിംഗ് വീരമൃത്യു വരിച്ചു. . സ്‌ഫോടനത്തിൽ പരുക്കേറ്റ ജവാനെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ഐടിബിപിയുടെ സോൻപൂർ ക്യാമ്പിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം നടന്നതെന്ന് ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ പറഞ്ഞു. ഐടിബിപി 53-ാം ബറ്റാലിയൻ സംഘം ഡോണ്ട്രിബേഡയിലും സോൻപൂരിലും റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എത്തിയതായിരുന്നു. ഇതിനിടെ […]

error: Protected Content !!