Entertainment News

കാലമെത്ര പോയാലും നീ എന്റെ ഓമന; അച്ഛന്റെ കത്തുവായിച്ച് കരഞ്ഞ് നടി നവ്യാ നായർ

  • 16th October 2023
  • 0 Comments

കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ അച്ഛൻ എഴുതിയ കത്തുവായിച്ച് കരഞ്ഞ് സിനിമാ താരം നവ്യാ നായർ.ഒക്ടോബര്‍ 14-നാണ് നടി നവ്യ നായർ. 38-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ആഘോഷിച്ച പരിപാടിക്കിടെ അച്ഛന്‍ എഴുതിയ കത്ത് വായിച്ച് നവ്യയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്. ‘മക്കള്‍ ഏതൊരു മാതാപിതാക്കളുടേയും സ്വപ്‌നമാണ്. വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്. എന്റെ ചക്കര മുത്താണ്.’-എന്നായിരുന്നു നവ്യയുടെ അച്ഛന്‍ പിറന്നാള്‍ കുറിപ്പില്‍ എഴുതിയത്. […]

Entertainment News

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ഇൻസ്റ്റഗ്രാം പോസ്റ്റുമായി നവ്യാ നായർ

  • 1st September 2023
  • 0 Comments

ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി നടി നവ്യാ നായർ. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ടാഗ്‌ലൈനോടു കൂടി ഒരു നൃത്തവിഡിയോയോടൊപ്പമാണ് നിങ്ങൾ തകർന്നിരിക്കുമ്പോഴും നൃത്തം ചെയ്യണം എന്ന് കവിതാ ശകലം നവ്യ നായർ പങ്കുവച്ചത്. ‘നിങ്ങൾ തകർന്നിരിക്കുമ്പോൾ വിടർന്നു നൃത്തം ചെയ്യൂ. നൃത്തം ചെയ്യൂ, മുറിവുകളിലെ തുന്നിക്കെട്ടുകൾ വലിച്ചുകീറുമ്പോൾ. പോർമധ്യത്തിലും നൃത്തം ചെയ്യൂ. നിങ്ങളുടെ രക്തം കൊണ്ട് നൃത്തം […]

Entertainment News

ഇപ്പോഴും ഒരു പുരുഷന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീ;ഒപ്പം അഭിനയിച്ച ആളെന്ന നിലയിൽ ക്ഷമചോദിക്കുന്നു

  • 27th March 2022
  • 0 Comments

ഒരുത്തീ സിനിമയുടെ പ്രസ്മീറ്റില്‍ മീടു പരാമർശവുമായി ബന്ധപ്പെട്ട് നടന്‍ വിനായകന്‍ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നവ്യ നായര്‍.നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമർശത്തിൽ നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നിരുന്നു.വിനായകന്റെ വാക്കുകള്‍ ബുദ്ധിമുട്ടുണ്ടാക്കി.ഇപ്പോഴും ഒരു പുരുഷന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണെന്ന് ഓര്‍ക്കണം.ഇനി താന്‍ മാപ്പ് ചോദിച്ചാല്‍ പ്രശ്‌നം തീരുമെങ്കില്‍ അത് ചെയ്യാമെന്നും നവ്യ പറയുന്നു.‘മൈക്ക് വാങ്ങിക്കാന്‍ ഞാന്‍ പലതവണ ശ്രമിച്ചിരുന്നു. അതിനപ്പുറത്തേക്കുള്ള ഒരു പ്രതികരണ ശേഷി എനിക്കില്ല. അന്നുണ്ടായ മുഴുവന്‍ […]

error: Protected Content !!