കട്ടതൈര് വിപണനോദ്ഘാടനം നിര്‍വ്വഹിച്ചു

  • 30th October 2020
  • 0 Comments

കട്ടതൈര് വിപണനോദ്ഘാടനം കോഴിക്കോട് ജില്ല വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.കെ ബാപ്പു ഹാജിക്ക് നല്‍കി കൊണ്ട് മലബാര്‍ മേഖലാ ചെയര്‍മാന്‍ കെ എസ് മണി നിര്‍വഹിച്ചു. സീനിയര്‍ മാനേജര്‍ ഷാജി മോന്‍ സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ കെ.എം വിജയ കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ശ്രീനിവാസന്‍ മാസ്റ്റര്‍, അനിത എന്നിവര്‍ പങ്കെടുത്തു.

error: Protected Content !!