Kerala News

കരിപ്പൂർ വിമാനത്താവളത്തിൽ മയക്ക് മരുന്ന് വേട്ട; കൊക്കയിനും ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ

  • 29th August 2023
  • 0 Comments

കരിപ്പൂർ വിമാനത്താവളത്തിൽ മയക്ക് മരുന്ന് വേട്ട. കൊക്കയിനും ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ. ഡി.ആർ.ഐയുടെ പരിശോധനയിൽ ര്ജീവ കുമാർ എന്ന ഉത്തർപ്രദേശ് സ്വദേശിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 3490 ഗ്രാം കൊക്കയിൻ, 1296 ഗ്രാം ഹെറോയിൻ എന്നിവ കണ്ടെടുത്തു. ഇന്നലെ വൈകിട്ടോടെയാണ് നെയ്‌റോബിയിൽ നിന്നും കരിപ്പൂരിൽ ഇയാൾ എത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും കണ്ടത്തിയ മയക്ക് മരുന്ന് മലപ്പുറം, കോഴിക്കോട് ഭാഗത്ത് വിൽപ്പന നടത്താനായാണ് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം.അതിനാൽ തന്നെ ഇയാളിൽ നിന്നും മയക്കുമരുന്ന് […]

error: Protected Content !!