യുവമോര്‍ച്ച വനിതാ നേതാവിനെ പുരുഷ പൊലീസ് പിടിച്ചുമാറ്റിയ സംഭവം ;ഏറ്റെടുത്ത് ദേശീയ വനിതാ കമ്മീഷന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച വനിതാ നേതാവിനെ പുരുഷ പൊലീസ് പിടിച്ചുമാറ്റിയ സംഭവം ഏറ്റെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. വിഷയം ഏറ്റെടുക്കുമെന്ന് അറിയിച്ച വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ, മാര്‍ച്ച് ഒമ്പതിന് കേരളത്തില്‍ എത്തുമെന്നും അറിയിച്ചു. വിഷയം ചൂണ്ടിക്കാട്ടിയ മഹിളാ മോര്‍ച്ചയുടെ ട്വീറ്റിന് മറുപടിയായിട്ടാണ് രേഖ ശര്‍മ ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ ദിവസം കോഴിക്കോട് മുണ്ടക്കല്‍താഴം ജങ്ഷനില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ […]

