Local News

ജില്ലയിലെ താലൂക്കുകളില്‍ സൗജന്യ അപസ്മാര രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു

  • 12th February 2022
  • 0 Comments

ഫെബ്രുവരി 14ന് ലോക എപ്പിലെപ്സി ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ താലൂക്കുകളില്‍ അപസ്മാര രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ശസ്ത്രക്രിയയും ചികിത്സയും നല്‍കും. 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ‘കിരണം’ പദ്ധതിക്കുകീഴില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെുക്കാം. നാഷണല്‍ ട്രസ്റ്റ് LLC കോഴിക്കോട്, ആസ്റ്റര്‍ മിംസ്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, ജില്ലാ വനിതാ-ശിശു വികസന വകുപ്പ്, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയവരുടെ സഹകരണത്തോടെ നാല് താലുക്കുകളിലും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 14 രാവിലെ […]

error: Protected Content !!