ഫൂട്ട് വോളി ദേശീയ കോച്ചിങ് സെന്റർ കോഴിക്കോട് സ്ഥാപിക്കും
അന്തർ ദേശീയ തലത്തിൽ കൂടുതൽ പ്രചാരമുള്ളതും കേരളത്തിലേക്ക് ഏറ്റവും പറ്റിയതുമായ ഫൂട്ട് വോളിയുടെ ദേശീയ നിലവാരമുള്ള കോച്ചിങ് സെന്റർ കോഴിക്കോട് സ്ഥാപിക്കാൻ കോഴിക്കോട് ജില്ലാ ഫൂട്ട് വോളി അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു.പുതിയ ഭാരവാഹികളായി വി അബ്ദുള്ള കോയ മുക്കം (പ്രസിഡന്റ്), എകെ മുഹമ്മദ് അഷറഫ്,കെ ബി ജയനന്ദ്,അഡ്വ ജുനൈദ് (വൈസ് പ്രസിഡന്റ്‌മാർ)കെ.റഫീഖ് കാരന്തൂർ (സെക്രട്ടറി) ശുറൈഹ് ചാലിയം, ജസീൽ പന്തീർപാടം (ജോയിന്റ് സെക്രട്ടറിമാർ ) കെ വി അബ്ദുൽ മജീദ്,(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.ഫൂട്ട് […]

