National News

മദ്രസ്സയിൽ പ്രാർത്ഥനക്കൊപ്പം ദേശീയ ഗാനവും; ഉത്തരവിറക്കി ഉത്തർപ്രദേശ് മദ്രസ്സബോർഡ്

  • 25th March 2022
  • 0 Comments

യുപിയിലെ മദ്രസ്സകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി സംസ്ഥാന മദ്രസ്സബോര്‍ഡ്. 2017 മുതല്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതും ദേശീയപതാക ഉയര്‍ത്തുന്നതും യുപിയിലെ മദ്രസകളില്‍ നിര്‍ബന്ധമാക്കിയിരുന്നു. തുടര്‍ന്ന് അഞ്ചുവര്‍ഷത്തിന് ശേഷമാണ് എല്ലാദിവസവും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രാർത്ഥനക്ക് ഒപ്പം ദേശീയഗാനം ആലാപിക്കണമെന്ന് നിര്‍ബന്ധമാക്കുന്നത്. . മദ്രസകളിലെ പരീക്ഷകള്‍, അധ്യാപകരുടെ ഹാജര്‍, മദ്രസ്സകളിലെ അധ്യാപക നിയമനത്തിന് യോഗ്യത പരീക്ഷ നിര്‍ബന്ധമാക്കുക തുടങ്ങി വലിയ മാറ്റം വരുത്തുന്ന തീരുമാനങ്ങൾ ബോർഡ് എടുത്തിട്ടുണ്ട് . യുപി മദ്രസ്സ ബോര്‍ഡ് അധ്യക്ഷന്‍ ഇഫ്റ്റഖര്‍ അഹമ്മദ് […]

National News

ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല; ജമ്മു കാശ്മീർ ഹൈക്കോടതി

  • 11th July 2021
  • 0 Comments

ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. ദേശീയഗാനം ആലപിക്കുന്നത് തടയുകയോ അല്ലെങ്കില്‍ ആലപിക്കുന്ന സമയത്ത് അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്താല്‍ മാത്രമേ കുറ്റകരമാകൂയെന്ന് കോടതി പറഞ്ഞു. . ബാനി ഗവ. കോളജ് അധ്യാപകനായ തൗസീഫ് അഹ്‌മദ് ഭട്ടിനെതിരായ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കിയാണ് കോടതിയുടെ വിധി. 2018 സെപ്റ്റംബറില്‍ കോളജില്‍ സംഘടിപ്പിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക് വാര്‍ഷികച്ചടങ്ങില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നായിരുന്നു ഭട്ടിനെതിരായ പരാതി. ജസ്റ്റിസ് സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് […]

error: Protected Content !!