National News

പാക് അധീന കശ്മീര്‍ ഉടൻ ഇന്ത്യയുമായി ലയിക്കും – കേന്ദ്രമന്ത്രി വി.കെ. സിങ്

  • 12th September 2023
  • 0 Comments

പാക് അധീന കശ്മീര്‍ അടുത്തു തന്നെ ഇന്ത്യയുമായി ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ വി.കെ. സിങ്. പാക് അധീന കശ്മീരിനെ ഇന്ത്യയുമായി ലയിപ്പിക്കണമെന്ന് പ്രദേശത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്ന നിലക്ക്, അക്കാര്യത്തില്‍ ബി.ജെ.പി.യുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. രാജസ്ഥാനിലെ ബി.ജെ.പി.യുടെ പരിവര്‍ത്തന്‍ സങ്കല്‍പ് യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് പാക് അധീന കശ്മീരിലെ ഷിയാ മുസ്‌ലിംകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘പാക് അധീന കശ്മീര്‍ സ്വന്തം […]

National

വിദ്യാര്‍ത്ഥിയെ നഗ്നനാക്കി നടത്തി, പിന്നാലെ മരണം: 13 പേര്‍ക്കെതിരെ പോക്സോ പ്രകാരം കേസ്

  • 9th September 2023
  • 0 Comments

കൊല്‍ക്കത്തയിൽ റാഗിങ്ങിന് പിന്നാലെ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ 13 പേര്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ജാദവ്പൂർ സർവകലാശാലയിലാണ് സംഭവം നടന്നത്. ബിരുദ വിദ്യാര്‍ത്ഥിയായ 17കാരന്‍ മരിച്ച സംഭവത്തിലാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. ആഗസ്ത് 9നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിദ്യാര്‍ത്ഥിയെ നഗ്നനാക്കി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയിലൂടെ നടത്തിച്ചെന്നാണ് ആരോപണം. പിന്നാലെ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കൊൽക്കത്ത പൊലീസ് പ്രത്യേക […]

National

സ്വവര്‍ഗ വിവാഹം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

  • 18th April 2023
  • 0 Comments

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നുമുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണ് സ്വവര്‍ഗ വിവാഹമെന്നാണ് കേന്ദ്രനിലപാട്. 2018ല്‍ സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട്, എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്കെതിരായ ദുഷ്‌കീര്‍ത്തി കുറയ്ക്കാനും ഇല്ലാതാക്കാനും നടപടിയെടുക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശത്തിന് ശേഷം ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷവും കുറഞ്ഞത് മൂന്ന് […]

National News

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാള്‍ ഇന്ന് സിബിഐക്ക് മുന്നില്‍

  • 16th April 2023
  • 0 Comments

ഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരാകും. രാവിലെ 11നാണ് കെജ്രിവാള്‍ സിബിഐക്ക് മുന്നില്‍ ഹാജരാകുക. ഇതിന് മുന്നോടിയായി കെജ്രിവാളിന്റെ ഓഫീസിന് പുറത്ത് കനത്ത സുരക്ഷയാണ് വിന്യസിച്ചിരുന്നത്.സിബിഐക്ക് മുന്നില്‍ ഹാജരാകുന്നതിന് മുമ്പ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ബിജെപിയെ നേതാക്കള്‍ ”എന്റെ അറസ്റ്റ് ആവശ്യപ്പെടുകയാണ്, ഒരുപക്ഷെ പാര്‍ട്ടി എന്നെ അറസ്റ്റ് ചെയ്യാന്‍ സിബിഐയോട് ഉത്തരവിട്ടിരിക്കാം” കെജ്‌രിവാള്‍ പറഞ്ഞു. സിബിഐ സമന്‍സിനോട് പ്രതികരിച്ച കെജ്രിവാള്‍ താന്‍ സിബിഐക്ക് മുന്നില്‍ ഹാജരാകുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ […]

National

സമാജ്‌വാദി പാർട്ടി മുൻ എംപി ആതിഖ് അഹ്‌മദും സഹോദരനും വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

  • 16th April 2023
  • 0 Comments

ലക്നൗ∙ ഉത്തർപ്രദേശിലെ സ്പെഷൽ ടാസ്ക് ഫോഴ്സ് ടീമുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മകൻ ആസാദ് അഹമ്മദിന്റെ സംസ്കാരം നടന്ന് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ്, ക്യാമറക്കണ്ണുകൾക്കു മുന്നിൽ പൊലീസുകാരെ സാക്ഷിയാക്കി ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും അക്രമികൾ വധിച്ചത്. ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട കേസിൽ പ്രതിയുമായ ആസാദ് അഹമ്മദും കൂട്ടാളി മുഹമ്മദ് ഗുലാമും രണ്ടു ദിവസം മുൻപാണ് സ്പെഷൽ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. സമാജ്‌വാദി പാർട്ടി മുൻ എംപി ആതിഖ് അഹ്‌മദും സഹോദരനും വെടിവയ്പ്പിൽ […]

Kerala

അനില്‍ ആന്‍റണി മോദിക്കൊപ്പം കേരളത്തില്‍; 25 ന് കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കും

  • 7th April 2023
  • 0 Comments

തിരുവനന്തപുരം: ഏപ്രില്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദത്തിനാണ് മോദി കൊച്ചിയില്‍ എത്തുക. വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി മോദിക്കൊപ്പം വേദി പങ്കിടും. അനിലിനും ബിജെപി വേദി ഒരുക്കിയിട്ടുണ്ട്. ‘യുവം’ എന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. വ്യാഴാഴ്ചയാണ് അനില്‍ ആന്റണി […]

National News

കര്‍ണാടകയില്‍ ‘കൂടുമാറ്റക്കാലം: നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

  • 2nd April 2023
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ണാടകയില്‍ എംഎല്‍എമാരുടെയും നേതാക്കളുടെയും കൂടുമാറ്റം. ഒരാഴ്ചയ്ക്കിടെ എംഎല്‍എമാരടക്കം പത്തിലധികം നേതാക്കളാണു പാര്‍ട്ടി മാറിയത്. സീറ്റുറപ്പിക്കലും തിരഞ്ഞെടുപ്പിലെ വിജയ സാധ്യതയുമാണ് ചുവടുമാറ്റത്തിന്റെ കാരണംമെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസിലേക്കാണു മാറുന്നത്. ഓപ്പറേഷന്‍ താമര’യെന്ന ഓമനപ്പേരിട്ട് ജനപ്രതിനിധികളുടെ കുതിരക്കച്ചവടത്തിനു തുടക്കമിട്ട സംസ്ഥാനമാണു കര്‍ണാടക. ഫെബ്രുവരി 20നു ചിക്കമംഗളൂരുവിലെ ബിജെപി നേതാവ് ഡി.തിമ്മയ്യ, മുന്‍ എംഎല്‍എ കിരണ്‍കുമാര്‍, വൊക്കലിഗ നേതാവ് സന്ദേശ് നാഗരാജ്, ജെഡിഎസ് നേതാവും മുന്‍ എംഎല്‍എയുമായ എച്ച്.നിംഗപ്പ, ബിജെപി എംഎല്‍സി പുട്ടണ്ണ […]

National News

‘മോദി’ പരാമർശത്തിൽ തടവുശിക്ഷ: രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും

  • 2nd April 2023
  • 0 Comments

‘മോദി’ പരാമർശത്തിൽ ജയിൽശിക്ഷ വിധിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും. ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകുക. രാഹുൽ നേരിട്ട് കോടതിയിൽ ഹാജരായേക്കും. കോടതിവിധിയെ തുടർന്നുണ്ടായ അയോഗ്യതയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടതിനു പിന്നാലെയാണു നിയമനടപടിയുമായി കോൺഗ്രസ് മുന്നോട്ടു പോകുന്നത്. എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിലാണു രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎൽഎ […]

National

കൊതുക് തിരിയിൽ നിന്ന് കിടക്കയിലേക്ക് തീപടർന്നു; ഒരു കുടുംബത്തിലെ 6 പേർ മരിച്ചു

  • 31st March 2023
  • 0 Comments

ന്യൂഡൽഹി: കൊതുക് തിരിയിൽ നിന്ന് കിടക്കയിലേക്ക് തീപടർന്ന് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു.നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണ് മരിച്ചത്. പൊള്ളലേറ്റ രണ്ടുപേര്‍ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒരാൾ പ്രാഥമികശു ശ്രൂഷയ്ക്കു ശേഷം ആശുപത്രി വിട്ടു. രാത്രിയിൽ കത്തിച്ചുവച്ച കൊതുക് തിരി എപ്പോഴോ കിടക്കയിലേക്ക് മറിയുകയായിരുന്നു. കിടക്കയിൽ തീ പടർന്നതോടെ പുകയും ഉയർന്നു. കാർബൺ മോണോക്സൈഡ് വാതകവും പുകയും ശ്വസിച്ച് വീട്ടുകാർ അബോധാവസ്ഥയിലാവുകയും മരിക്കുകയുമായിരുന്നുവെന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ ജോയ് തിർകെ പറഞ്ഞതായി എഎൻഐ […]

National News

സൂറത്ത് ജഡ്ജിക്ക് സ്ഥാനക്കയറ്റം?, രാഹുൽ ഗാന്ധിയെ ശിക്ഷിച്ചത്തിനുള്ള പാരിതോഷികമെന്ന് ആരോപണം

  • 31st March 2023
  • 0 Comments

രാഹുലിനെതിരായ അപകീർത്തിക്കേസിൽ ഉത്തരവ് പുറപ്പെടുവിച്ച സൂറത്ത് കോടതിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എച്ച്.എച്ച്.വർമയെ ജില്ലാ ജഡ്ജിയാക്കുന്നതിനു മുന്നോടിയായുള്ള സിലക്ട് ലിസ്റ്റ് പുറത്തുവന്നത് ചർച്ചയായി.സർവീസിലുള്ള സീനിയർ സിവിൽ ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട പട്ടികയാണിത്. ഈ മാസം 23നാണ് രാഹുൽ ഗാന്ധിക്കെതിരായ ഉത്തരവ് പുറത്തുവന്നത്. ഈ മാസം 23നാണ് രാഹുൽ ഗാന്ധിക്കെതിരായ ഉത്തരവ് പുറത്തുവന്നത്. ഇതിനു രണ്ടാഴ്ച മുൻപത്തേതാണു പട്ടിക. 68 പേരുടെ പട്ടികയിൽ 58–ാം പേരുകാരനായ വർമയ്ക്ക് 200 ൽ 127 മാർക്കുണ്ട്. അന്തിമ നിയമനവിജ്ഞാപനമായിട്ടില്ലെങ്കിലും വൈകാതെ […]

error: Protected Content !!