റോട്ടറി ഇന്റർനാഷനൽ നേഷൻ ബിൽഡർ 2021 അവാർഡ് സമ്മാനിച്ചു
റോട്ടറി ഇന്റർനാഷനൽ ക്ലബ്ബ് കാലിക്കറ്റിന്റെ 2021 വർഷത്തെ നേഷൻ ബിൽഡർ അവാർഡ് എളേറ്റിൽ എം ജെ ഹയർസെക്കന്ററി സ്കൂൾ അധ്യാപകനായ ഷാനവാസ് പൂനൂരിന് ലഭിച്ചു. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ മെമ്പർ ഡോ .കെ ടി വർക്കി അവാർഡ് സമ്മാനിച്ചു. റോട്ടറി ക്ലബ്ബ് മികച്ച അധ്യാപകർക്ക് നൽകുന്ന അവാർ ഡാണ് നേഷൻ ബിൽഡർ അവാർഡ്. അധ്യാപനത്തോടൊപ്പം സാമുഹിക – സാംസ്കാരിക കലാ ജീവകാരുണ്യ രംഗത്തെ ശ്രദ്ധേയമായ ഇടപെടലുകളും പ്രവർത്തനങ്ങളും പരിഗണിച്ചാണ് നേഷൻ ബിൽഡർ അവാർഡ് നൽകുന്നത് […]
