ഗതാഗത നിയമ ലംഘനത്തിന് ട്രെക്ക് ഉടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: ഗതാഗത നിയമ ലംഘനത്തിന് ന്യൂഡല്‍ഹിയില്‍ ട്രെക്ക് ഉടമയ്ക്ക് പിഴയിട്ടത് രണ്ട് ലക്ഷം രൂപ. അമിത ഭാരം കയറ്റിയതിനും മറ്റ് ഗതാഗത നിയമ ലംഘനങ്ങള്‍ക്കുമായാണ് ഇത്രയും തുക പിഴ ഇട്ടത്. ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത ട്രക്കിനാണ് ബുധനാഴ്ച ജി.ടി കര്‍ണല്‍ റോഡില്‍ വെച്ച് വലിയ പിഴ ചുമത്തിയത്. പിഴ ശിക്ഷ ഗണ്യമായി വര്‍ധിപ്പിച്ച് പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു വാഹനത്തിന് ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ തുകയും ട്രക്ക് […]
