National News

വില 800-ന് മുകളില്‍;നേസല്‍ വാക്‌സിന്റെ വില നിശ്ചയിച്ചു

  • 27th December 2022
  • 0 Comments

ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്റെ വില പുറത്തുവിട്ടു.ഇൻകൊവാക് എന്ന പേരിലുള്ള ഈ വാക്സിന് സ്വകാര്യ ആശുപത്രികളിൽ നികുതിക്ക് പുറമെ 800 രൂപയാണ് വില.ജനുവരി അവസാന വാരത്തിലാണ് വാക്‌സിന്‍ പുറത്തിറക്കുക. വാക്‌സിന്‍ എടുക്കേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടലിലൂടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.വാക്‌സിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതോടെ ഡോസിന് 325 രൂപ നിരക്കില്‍ ലഭ്യമാകും.18 വയസ്സിനുമുകളിലുള്ള കോവീഷീല്‍ഡ്, കോവാക്സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ സ്വീകരിക്കാം. ഇന്‍കോവാക്(ബി.ബി.വി.154) എന്ന പേരിലാണ് വാക്സിന്‍ അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളില്‍ […]

National News

ഭാരത് ബയോടെകിന്റെ നേസൽ വാക്സിന് അനുമതി;ഇനി മൂക്കിലൂടെയും വാക്‌സിന്‍

  • 6th September 2022
  • 0 Comments

ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് അനുമതി.ഇന്ത്യയിൽ ആദ്യമായാണ് കോവിഡ് പ്രതിരോധത്തിന് നേസൽ വാക്സിന് അനുമതി നൽകിയിരിക്കുന്നത് അടിയന്തര ഉപയോഗത്തിനാണ് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. മൂക്കിൽ കൂടി നൽകാവുന്ന വാക്സിൻ ആണ് ഇത്. രണ്ട് ഡോസ് കോവിഷീൽഡോ അല്ലെങ്കിൽ മറ്റേതെങ്കിലും കോവിഡ് വാക്സിനോ എടുത്ത 18 വയസിന് മുകളിലുള്ള ആളുകൾക്കാണ് ഈ വാക്സിൻ എടുക്കാൻ കഴിയുക.മൂക്കിലൂടെ നല്‍കുന്ന നേസല്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കിയത് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതല്‍ […]

National News

ബയോടെകിന്‍റെ ഇൻട്രാനേസൽ വാക്സീന് ഡ്രഗ് റെഗുലേറ്ററി ബോർഡ് പരീക്ഷനാനുമതി നൽകി; ആദ്യഘട്ട പരീക്ഷണം 900 ആളുകളിൽ

  • 28th January 2022
  • 0 Comments

മൂക്കിലൂടെ ബൂസ്റ്റർ ഡോസ് നൽക്കുന്നതിന്‍റെ ക്ലിനിക്കൽ പരീക്ഷണത്തിന് ഭാരത് ബയോടെകിന്‍റെ ഇൻട്രാനേസൽ വാക്സീന് ഡ്രഗ് റെഗുലേറ്ററി ബോർഡ് പരീക്ഷനാനുമതി നൽകി. 900 ആളുകളിൽ ആദ്യഘട്ട പരീക്ഷണം നടത്തും. ഇതിനിടെ കൗമാരക്കാരിലെ വാക്സിനേഷൻറെ മാനദണ്ഡങ്ങളിൽ കേന്ദ്രം വ്യക്തത വരുത്തി. 2022 ജനുവരിയിൽ 15 വയസ് പൂർത്തിയാകുന്നർക്ക് വാക്സീൻ സ്വീകരിക്കാമെന്ന് കേന്ദ്രം അറിയിച്ചു. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് മൂന്നാമതൊരു ഡോസ് കൂടി നൽകുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്രം പുനപരിശോധിക്കും. നിലവിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും മുതിർന്ന പൗരന്മാർക്കും […]

National News

ഭാരത് ബയോടെകിന്റെ നേസൽ വാക്‌സിന് ഡിസിജിഐയുടെ പരീക്ഷണാനുമതി

  • 5th January 2022
  • 0 Comments

ഭാരത് ബയോടെകിന്റെ നേസൽ വാക്‌സിന്ഡിസിജിഐയുടെ വിദഗ്ധ സമിതി പരീക്ഷണാനുമതി നൽകി. കോവാക്‌സിനും, കോവിഷീൽഡും സ്വീകരിച്ചവർക്ക് നേസൽ വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. നേസൽ വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണം പൂർണ ആരോഗ്യമുള്ള 5000 പേരിലാണ് നടത്തുക. ഇതിൽ പകുതി പേർ കോവാക്‌സിൻ നേരത്തെ ലഭിച്ചവരും, മറ്റു പകുതി കോവിഷീൽഡ് ലഭിച്ചവരുമാകും. രണ്ടാം വാക്‌സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസൽ വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകുക. നേരത്തെ ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിൻ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചിരുന്നു. […]

error: Protected Content !!