Kerala News

ബ്രഹ്മപുരം തീപ്പിടുത്തം; നാസയിൽ നിന്ന് ലഭിച്ച ഉപ​ഗ്രഹ ചിത്രങ്ങൾ അവ്യക്തം

  • 27th April 2023
  • 0 Comments

ബ്രഹ്മപുരം തീപിടുത്തത്തിൽ ഉപഗ്രഹ ചിത്രം നിർണായക തെളിവാകുമെന്ന് പ്രതീക്ഷിച്ച പോലീസിന് തിരിച്ചടി.തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നാസയിൽ നിന്ന് ലഭിച്ച ഉപ​ഗ്രഹ ചിത്രങ്ങൾ അവ്യക്തം. അത് കൊണ്ട് ർ ബ്രഹ്മപുരം തീപിടുത്തം സ്വാഭാവിക തീപ്പിടിത്തമെന്ന ഫോറൻസിക് റിപ്പോർട്ട് അടിസ്ഥാനമാക്കി അന്തിമ റിപ്പോർട്ട് തയ്യാറാക്കും.അതുകൊണ്ട് അന്തിമ റിപ്പോർട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ രണ്ടാഴ്ചക്കകം സമർപ്പിക്കും. മാലിന്യ കൂമ്പാരത്തിലെ രാസവസ്തുക്കൾക്ക് വലിയ രീതിയിൽ രാസമാറ്റമുണ്ടായതാണ് തീ പിടിക്കാൻ കാരണം. മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടിൽ നിന്നുമാണ് തീയുണ്ടായതെന്നുംപടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള കാറ്റിന്റെ ദിശ, […]

error: Protected Content !!