തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ആരംഭിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സിവിൽ സ്റ്റേഷനിൽ ആരംഭിച്ചു. ആദ്യ ദിനത്തിൽ അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം, ചെക്യാട്, പുറമേരി , തൂണേരി, വളയം, വാണിമേൽ, എടച്ചേരി, നാദാപുരം, കുന്നുമ്മൽ, വേളം, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, നരിപ്പറ്റ പഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് പൂർത്തിയായി. പഞ്ചായത്ത്, വാർഡ്, സ്ത്രീ സംവരണം, പട്ടികജാതി/പട്ടികവർഗ സംവരണം ക്രമത്തിൽ അഴിയൂർ പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ- വാർഡ് 1 പൂഴിത്തല, വാർഡ് […]
