Local

കിണറ്റില്‍ വീണ കാളയെ രക്ഷപ്പെടുത്തി

നരിക്കുനി : കിണറ്റില്‍വീണ കാളയെ നരിക്കുനി അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. വട്ടപ്പാറ പൊയില്‍ പുതിയോട്ടില്‍ ശാന്തയുടെ വീട്ടിലെ 35 അടി താഴ്ചയുള്ള കിണറ്റിലാണ് കാള വീണത്. അസിസ്റ്റന്റ് ഓഫീസര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഗണേശന്‍, നൗഫല്‍, വിജീഷ്, ദീപക് ലാല്‍, സിജിത്ത് എന്നിവരാണ് രക്ഷപ്പെടുത്തിയത്. അസി. സ്റ്റേഷൻ ഓഫീസർ പി.ഒ. വർഗീസ്‌, ലീഡിംഗ് ഫയർമാൻ എൻ ഗണേശൻ, ഫയർമാൻമാരായ എ. നിപിൻദാസ്, വിജീഷ് ,ദീപക് ലാൽ, സിജിത്, ഡ്രൈവർ നൗഫൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

error: Protected Content !!