Entertainment News

മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം,സ്വപ്നം പോലൊരു സിനിമ നൻപകലിനെ പ്രശംസിച്ച് സത്യൻ അന്തിക്കാട്

  • 25th January 2023
  • 0 Comments

മമ്മൂട്ടി – ലിജോ ജോസ് പെല്ലിശേരി ടീമിന്‍റെ നന്‍പകല്‍ നേരത്ത് മയക്കം സിനിമയെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ എന്നാണ് സംവിധായകൻ ചിത്രത്തെ വർണ്ണിച്ചത്. മനോഹരമായി ലിജോ ജെയിംസിന്റെയും സുന്ദരത്തിന്റെയും കഥ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന അഭിനയം ഒരിക്കൽ കുടി കാണാനായതിലെ സന്തോഷവും സത്യൻ അന്തിക്കാട് പ്രകടിപ്പിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അഭിനന്ദനം.പണ്ട് ‘മഴവിൽക്കാവടി’യുടെ ലൊക്കേഷൻ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ താന്‍ കണ്ടിട്ടുണ്ടെന്നും ചോളവയലുകളും ഗ്രാമവാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, […]

error: Protected Content !!