Entertainment News

നൻപകൽ നേരത്ത് മയക്കം നെറ്റ്ഫ്ലിക്സിൽ;റിലീസ് ഡേറ്റ് പുറത്ത്

  • 18th February 2023
  • 0 Comments

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്.സിനിമ നെറ്റ്ഫ്ലിക്സിലാണ് സ്‍ട്രീം ചെയ്യുക. ഫെബ്രുവരി 23 മുതലാണ് സ്‍ട്രീമിംഗ്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വേളാങ്കണ്ണിയിലെ തീര്‍ത്ഥാടനത്തിന് ശേഷം തിരികെ നാട്ടിലേക്ക് പോകുന്ന മലയാളി സംഘത്തിലെ ജെയിംസ് എന്ന വ്യക്തിക്ക് സംഭവിക്കുന്ന മാറ്റങ്ങളിലൂടെ കടന്നുപോയ ചിത്രം വലിയ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ ‘നൻപകല്‍ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സര […]

Entertainment News

മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു,ലിജോ ഒരു ജീനിയസ്, നന്ദി അറിയിച്ച് മമ്മൂട്ടി കമ്പനി

  • 28th January 2023
  • 0 Comments

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തെ അഭിനന്ദിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി മമ്മൂട്ടിയുടെ അഭിനയം അന്തർദേശിയ നിലവാരം പുലർത്തുന്നുവെന്നും ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ് ആണെന്നും അദ്ദേഹം പറഞ്ഞു. ലിജോ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 57 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയ അപൂര്‍വം ചില സിനിമകളിലൊന്നാണ് നന്‍പകല്‍ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.‘നൻപകൽ നേരത്ത് മയക്കം’ കണ്ടു. നടൻ എന്ന നിലയിലും […]

Entertainment News

‘നന്‍പകല്‍ നേരത്ത് മമ്മൂട്ടി മയക്കം’ലോക്കേഷനിലെ ചിത്രം വൈറൽ

  • 24th January 2023
  • 0 Comments

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ സെറ്റില്‍ കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം വൈറൽ.നിര്‍മ്മാതാവായ എസ്. ജോര്‍ജാണ് ചിത്രം പങ്കുവെച്ചത്.വെറും തറയില്‍ ചിത്രത്തിലെ സുന്ദരം എന്ന കഥാപാത്രത്തിന്‍റെ വേഷത്തില്‍ കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘നൻപകൽ നേരത്ത് മയക്കം’ എന്നാണ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് ലൈക്ക് അടിച്ചിരിക്കുന്നത്. ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.ഗംഭീര അഭിപ്രായങ്ങളുമായി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമ. ഐ. എഫ്. […]

error: Protected Content !!