Kerala

ഒരു ലക്ഷം വേപ്പിന്‍ തൈകള്‍ വച്ച് പിടിപ്പിക്കുന്ന ചലഞ്ചിന് തുടക്കമായി

ആലപ്പുഴ; ആരോഗ്യകരമായ പരിസ്ഥിതിയെ മടക്കി കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്തം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന മൊട്ടാകെ ഒരു ലക്ഷം വേപ്പിന്‍ തൈകള്‍ വച്ച് പിടിപ്പിക്കുന്ന ,’NANMA NEEM CHALLENCE'( Nature Affectionate’s Noblest Movement & Association ) ന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ടി.ഡി.മെഡിക്കല്‍ കോളേജ് വളപ്പില്‍ വച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.രാംലാല്‍ നിര്‍വ്വഹിച്ചു. പ്രകൃതിയില്‍ നിന്നും എടുക്കല്‍ മാത്രം അല്ല പ്രകൃതിക്ക് തിരിച്ചു കൊടുക്കാനും മനുഷ്യന്‍ […]

error: Protected Content !!