Kerala News

‘സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു’; നന്ദുവിന് ആദരാജ്ഞലി അര്‍പ്പിച്ച് മുഖ്യമന്ത്രി

അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ സജീവ സാന്നിദ്ധ്യമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചനക്കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അസാമാന്യമായ ധീരതയോടെ തന്റെ രോ​ഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നുവെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു. നാലു വർഷത്തിലധികമായി കാൻസർ ബാധിതനായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ”അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു […]

Kerala

സ്വയംഭോഗം ചെയ്തത് കൊണ്ടാണത്രേ ക്യാൻസർ വന്നത്..!!!! ഒരു വഷളൻ ചിരിയോടെയാണ് എന്നെ നോക്കി അയാൾ ഇങ്ങനെ പറഞ്ഞത്: മോഹനൻ വൈദ്യർക്കെതിരെ ആരോപണവുമായി യുവാവ്

  • 2nd September 2019
  • 0 Comments

തിരുവനന്തപുരം: മോഹനന്‍ വൈദ്യര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്. ക്യാന്‍സര്‍ രോഗിയായ നന്ദു മഹാ ദേവിനോട് രോഗത്തിന് കാരണം സ്വയംഭോഗം ചെയ്തത് കൊണ്ടാണെന്നായിരുന്നു’ വൈദ്യരുടെ കണ്ടെത്തൽ. തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവ് മോഹനന്‍ വൈദ്യര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. ബയോപ്‌സിക്ക് സാമ്പിള്‍ കൊടുത്ത് റിസള്‍ട്ടിനു കാത്തിരിക്കുന്ന സമയത്ത് ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മോഹനന്‍ വൈദ്യരുടെ അടുത്തേയ്ക്ക് ചികിത്സയ്ക്ക് പോകുന്നത്. തുടർന്നുണ്ടായ സംഭവങ്ങൾ ഉൾപ്പെടുത്തി അദ്ദേഹം ഇത്തരം കള്ള വൈദ്യന്മാർക്കെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തു. ക്യാന്‍സര്‍ എന്നു പറയുന്ന രോഗം […]

error: Protected Content !!