രണ്ട് സിനിമകളുടെ പോസ്റ്ററിൽ പോലും സാമ്യം; ഹലിത ഷമീമിനെ പിന്തുണച്ച് പ്രതാപ് ജോസഫ്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻ പകൽ നേരത്ത് മയക്കം എന്ന സിനിമക്കെതിരെ ഉയർന്ന മോഷണ ആരോപണത്തിൽ പ്രതികരണമറിയിച്ച് സംവിധായകൻ പ്രതാപ് ജോസഫ്. ഇത് യാദൃശ്ചികമല്ലെന്നും , ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഇത്തരം മോഷണാരോപണങ്ങളുണ്ടെന്നും ഹലിത ഷമീമിനെ പിന്തുണച്ച് കൊണ്ട് പ്രതാപ് ഫേസ് ബുക്കിൽ കുറിച്ചു . തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്തെറ്റിക്സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ പരാതിയൊന്നും തീർച്ചയായും രണ്ട്സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്മെന്റിലും വ്യത്യാസമുണ്ടെന്നും അദ്ദേഹം കുറിച്ചു ‘ഹലിത ഷമീം സംവിധാനം ചെയ്ത […]
