കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി,അതൃപ്തി പരസ്യമാക്കി സീറ്റ് കിട്ടാത്തവർ ‘18 വർഷം പിന്നിട്ട തപസ്യ നിഷ്ഫലമായെ’ന്ന് നഗ്‌മ
രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. രാജ്യസഭ സീറ്റ് കിട്ടാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രതിഷേധവുമായി നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മയും രാജസ്ഥാനിൽ നിന്നുള്ള എംഎൽഎ സന്യം ലോധ യും അതൃപ്തി അറിയിച്ച് രംഗത്തെത്തി.‘എന്റെ തപസ്യയിൽ എന്തോ ഒന്നിന്റെ അഭാവമുണ്ടെന്നു തോന്നുന്നു’ – എന്നായിരുന്നു പവൻ ഖേരയുടെ ട്വീറ്റ്. പവൻ ഖേരയുടെ ‘അതൃപ്തി ട്വീറ്റ്’ റീട്വീറ്റ് ചെയ്താണ് നഗ്‌മ പ്രതികരിച്ചത്.‘18 വർഷം പിന്നിട്ട തപസ്യ നിഷ്ഫലമായെ’ന്ന് നഗ്‌മ ട്വീറ്റ് ചെയ്തു”2003-04 വർഷത്തിൽ ഞാൻ […]
