Entertainment News

അനധികൃത നിർമാണവും ഖനനവും;നടൻ നാഗാർജുനക്ക് നോട്ടീസ്

  • 22nd December 2022
  • 0 Comments

അനധികൃത നിർമാണവും ഖനനവും നടത്തിയെന്ന് ആരോപിച്ച് തെലുങ്ക് നടൻ നാഗാർജുനക്ക് നോട്ടീസ്.ഗോവയിലെ മാന്‍ഡ്രേം പഞ്ചായത്തിലാണ് നാഗാര്‍ജ്ജുനയുടെ അനധികൃത നിര്‍മ്മാണം.ഗോവ പഞ്ചായത്ത് രാജ് ആക്ട് 1994 പ്രകാരമാണ് മന്ദ്രേം പഞ്ചായത്ത് സർപഞ്ച് അമിത് സാവന്ത് നോട്ടീസ് നൽകിയത്. പഞ്ചായത്തിൽ നിന്നും മുൻകൂർ അനുമതി വാങ്ങാതെയാണ് അശ്വേവാഡ, മന്ദ്രേം ഗ്രാമത്തിൽ നാഗാർജുന നിർമാണ പ്രവർത്തനം നടത്തിയത്.മലയോര മേഖലയിലുള്ള 6,500 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് അനധികൃതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സ്ഥലം നാഗാര്‍ജ്ജുനയുടെ ഉടമസ്ഥതയിലുള്ളതാണ് എന്ന് അറിയുന്നത്. തുടര്‍ന്ന് […]

Entertainment News

വേർപിരിയലിന് ശേഷം ആദ്യമായി നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത അമ്പരന്ന് ആരാധകർ കാരണം തിരഞ്ഞ് സോഷ്യൽ മീഡിയ

  • 27th November 2021
  • 0 Comments

നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം ആദ്യമായി മുന്‍ഭര്‍ത്താവിന്റെ അച്ഛനായ നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത.നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലാണ് താരമെത്തിയത്.നാഗാർജുനയുടെ സ്റ്റുഡിയോ സന്ദർശനത്തിൽ നിന്നും നടി അക്കിനേനി കുടുംബവുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിച്ചിട്ടില്ലെന്ന് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടെത്തൽ. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ അവർ എത്തിയെന്ന വാർത്ത വൈറലായതോടെ, സന്ദർശനത്തിന്റെ കാരണം എന്തായിരിക്കാം എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ.എന്നാല്‍ പേഴസണല്‍ ആവശ്യത്തിനായല്ല പ്രൊഫഷണള്‍ ആവശ്യത്തിനായാണ് താരം സ്റ്റുഡിയോയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സാമന്തയുടെ പുതിയ ചിത്രമായ […]

error: Protected Content !!