Entertainment News

‘ആ സമയത്ത് എടുത്ത മികച്ച തീരുമാനം’;അവൾ ഹാപ്പിയെങ്കിൽ ഞാനും വിവാഹ മോചനത്തെ കുറിച്ച് നാഗചൈതന്യ

  • 13th January 2022
  • 0 Comments

ആദ്യമായി വിവാഹമോചന വാർത്തയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടൻ നാ​ഗചൈതന്യ. ആ സമയത്ത് തങ്ങൾ രണ്ടുപേരുടെ നല്ലതിനും വേണ്ടിയെടുത്ത ഏറ്റവും മികച്ച പരിഹാരമായിരുന്നു വിവാഹമോചനമെന്നാണ് താരം പറഞ്ഞത്.നാല് വര്‍ഷത്തെ വിവാഹ ബന്ധത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. സമാന്ത വിവാഹ മോചനത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ പ്രതികരണങ്ങള്‍ അറിയിച്ചിരുന്നു. ‘അത് സാരമില്ല, ഞങ്ങള്‍ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കുവേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തില്‍ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്.’ നാഗചൈതന്യ പറഞ്ഞു.പുതിയ ചിത്രം ബൻ​ഗരാജുവിന്റെ പ്രമോഷനിടെയാണ് […]

error: Protected Content !!