National

പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ സന്ദര്‍ശനത്തിനായി എത്തുന്നു

  • 21st March 2023
  • 0 Comments

ബെംഗളൂരു: കര്‍ണാടകയില്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. മാര്‍ച്ച് 25ാം തീയതി മോദി കര്‍ണാടകയില്‍ എത്തും. ചിക്കബല്ലാപുര്‍, ബെംഗളൂരു, ദാവന്‍ഗെരെ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഈ വര്‍ഷം ഇത് ഏഴാം തവണയാണ് മോദി കര്‍ണാടകയില്‍ എത്തുന്നത്. മാര്‍ച്ച് 25 ന് രാവിലെ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. തുടര്‍ന്ന്, ശ്രീ മധുസുദനന്‍ സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിക്കാനായി ചിക്കബല്ലപുരിലേക്ക് […]

error: Protected Content !!