Local News

നബിദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

  • 19th October 2021
  • 0 Comments

പന്തീർപാടം താജുൽ ഹുദ മദ്റസാ പള്ളി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തീർപാടത്ത് വിപുലമായ നബിദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു ..പരിപാടികൾ ചൂലാ വയൽ മഹല്ല് സെക്രട്ടറി പാലക്കൽ മൊയ്തീൻ ഹാജി ഉദ്‌ഘാടനം ചെയ്തു ..കെ കെ മുഹമ്മദ് അധ്യക്ഷം വഹിച്ചു .സെക്രട്ടറി ഒ ഉസൈൻ സ്വാഗതം പറഞ്ഞ് ടി അബ്ദുള്ള മുസ്‌ലിയാർ കെ ടി ഇബ്രാഹി ഹാജി ഒ മൂസ ഹാജി പി മുഹമ്മദ് കെ കെ സി നൗഷാദ് മൂസ മുസ്ലിയാർ പി കാദർ എ കെ […]

error: Protected Content !!