Kerala kerala

ആ തീരുമാനം ഇന്ന് എടുക്കുന്നു; സസ്‌പെന്‍സ് പോസ്റ്റുമായി എന്‍ പ്രശാന്ത്

തിരുവനന്തപുരം: സസ്‌പെന്‍സുമായി എന്‍. പ്രശാന്ത് ഐഎഎസ്. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റ്. ഐഎഎസ് ചേരിപ്പോരില്‍ ആറുമാസമായി സസ്‌പെന്‍ഷനിലാണ് പ്രശാന്ത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് എന്‍. പ്രശാന്ത് ഐഎഎസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പ്രശാന്തിന് കുറ്റാരോപിത മെമ്മോ നല്‍കിയിരുന്നു.ഇതിനു മറുപടി നല്‍കാതെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് രണ്ട് […]

error: Protected Content !!