kerala Kerala kerala politics

ജീവിതത്തില്‍ നേരിട്ട ആദ്യ സസ്‌പെന്‍ഷന്‍; എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കല്‍ നടക്കില്ല; എന്‍ പ്രശാന്ത്

  • 12th November 2024
  • 0 Comments

തിരുവനന്തപുരം: ജീവിതത്തില്‍ നേരിട്ട ആദ്യ സസ്‌പെന്‍ഷനെന്ന് പ്രശാന്ത്. തിങ്കളാഴ്ചയാണ് കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനു ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്‌പെന്‍ഷന്‍ ഉത്തരവ് ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കും. ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയില്‍നിന്ന് സസ്പെന്‍ഷന്‍ ഉത്തരവ് കൈപറ്റാനായി സെക്രട്ടറിയേറ്റിലേക്കു പുറപ്പെടുന്നതിനുതൊട്ടുമുന്‍പാണ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്പെന്‍ഷനാണ്. സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോള്‍ പോലും സസ്പെന്‍ഷന്‍ കിട്ടിയിട്ടില്ല. സസ്പെന്‍ഷന്‍ ഉത്തരവ് […]

Kerala kerala

മേഴ്‌സിക്കുട്ടിയമ്മയോ? അതാരാ? പരിഹാസവുമായി എന്‍. പ്രശാന്ത്

  • 10th November 2024
  • 0 Comments

തിരുവനന്തപുരം: തനിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്ന മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആരാണെന്ന് കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത്. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് കീഴിലാണ് പ്രശാന്തിന്റെ ചോദ്യം. ”സഖാവ് മേഴ്‌സിക്കുട്ടിയമ്മക്ക് മറുപടിയുണ്ടോ ബ്രോ?” എന്ന് ഒരാള്‍? കമന്റ് ചെയ്തപ്പോള്‍ ‘who is that?’ എന്നായിരുന്നു മറുചോദ്യം. താന്‍ ഫിഷറീസ് മന്ത്രിയായിരിക്കെ 2021 ഫെബ്രുവരിയില്‍ ചെന്നിത്തലയും പ്രശാന്തും ചേര്‍ന്ന് തനിക്കും സര്‍ക്കാറിനുമെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു […]

error: Protected Content !!