Entertainment

നടി മൈഥിലി അമ്മയായി

  • 4th January 2023
  • 0 Comments

സിനിമാ താരം മൈഥിലി അമ്മയായി. ആൺകുഞ്ഞാണ് താരത്തിന് പിറന്നിരിക്കുന്നത്.ഇന്ന് ഉച്ചയോടെയാണ് താരം ഇക്കാര്യം ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്. ‘ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് ‘ എന്ന തലക്കെട്ടോടെ കുഞ്ഞിന്റെ കൈയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്ത് വന്നിരിക്കുന്നത്.

error: Protected Content !!