National

പ്രൊഫസറെ കോളേജിൽനിന്നും തുരത്താൻ കൂടോത്രം ചെയ്ത് വിദ്യാർത്ഥികൾ

  • 14th September 2022
  • 0 Comments

മൈസൂരു: മൈസൂരിവിലെ അറിയപ്പെടുന്ന കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ ദുർമന്ത്രവാദം നടത്തിയതായി പരാതി. യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസരുടെ ചേംബറിൽ മന്ത്രവാദം നടത്തിയെന്നാണ് പരാതി. ഏകദേശം ആറുമാസത്തോളമായി പൂട്ടിക്കിടന്ന പ്രൊഫസറുടെ മുറിയിൽ നിന്ന് ചത്ത കോഴി, മഞ്ഞൾപ്പൊടി, മുടി, പ്രൊഫസറുടെ പകുതി കീറിയ ഫോട്ടോ, പൊട്ടിയ വളകൾ എന്നിവ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവത്തിൽ തുടർന്ന് അന്വേഷണം നടത്താൻ സർവകലാശാല ഉത്തരവിട്ടു. പരിശോധനക്ക് ശേഷം ക്യാമ്പസിലെ ശുചീകരണ തൊഴിലാകളെക്കൊണ്ട് മുറി വൃത്തിയാക്കിയതായി സർവകലാശാല […]

error: Protected Content !!