എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്ക് കെഎസ്ആര്‍ടിസി ബസ്സ് സര്‍വിസ് തുടങ്ങി
കോഴിക്കോട്: ചൂലൂരിലെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു രണ്ടാമത്തെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസിന് തുടക്കമായി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ആദ്യയാത്രയ്ക്ക് ഫ്ളാഗ് ഓഫ് ചെയ്തു. അന്യജില്ലകളില്‍ നിന്നുള്‍പ്പെടെ കാന്‍സര്‍ സെന്ററിലേക്ക് എത്തുന്ന രോഗികളുടെ സൗകര്യാര്‍ത്ഥമാണ് വീണ്ടും സര്‍വിസ് ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ അഞ്ച് തവണ […]
