Kerala News

മോൺസൻ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസ്; കെ സുധാകരനെതിരെ എം വി ഗോവിന്ദൻ

  • 18th June 2023
  • 0 Comments

വ്യാജ പുരാവസ്തു കേസിലെ പ്രതി മോൺസൻ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസിൽ കെ പി സി സി പ്രസിഡന്റ് കെ. സുധാകരനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നതായി അതി ജീവിത മൊഴി നൽകിയിട്ടുണ്ടെന്നും ആ കേസിൽ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞൂ.ഒരാൾക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് ഞങ്ങൾക്ക് താൽപര്യമില്ല. ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമാണ് താൻ പറയുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പീഡനവിവരം അറിഞ്ഞിട്ടും […]

error: Protected Content !!