Kerala News

ആൻസൺ ലഹരിക്കടിമ; കൊലപാതക ശ്രമമടക്കം നിരവധി കേസുകളിൽ പ്രതി

  • 27th July 2023
  • 0 Comments

നിർമല കോളേജ് വിദ്യാർത്ഥിനി നമിതയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ബൈക് ഓടിച്ചിരുന്ന ആൻസൺ ലഹരിക്കടിമയാണെന്നും കൊലപാതക ശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ്.മനപ്പൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പകൾ ഉൾപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തു. അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ തലയ്ക്കേറ്റ പരുക്ക് സാരമുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. അപകടത്തിനുശേഷവും ആൻസൺ പ്രകോപനപരമായാണു പെരുമാറിയതെന്നും തട്ടിക്കയറിയെന്നും വിദ്യാർഥികൾ പറഞ്ഞു. ഇതോടെ ആശുപത്രിയിൽ തമ്പടിച്ച വിദ്യാർഥികൾ ആൻസനെ […]

error: Protected Content !!