Kerala Local News

ബയോപിക്കില്‍ നിന്നും വിജയ് സേതുപതി പിന്‍മാറി

  • 19th October 2020
  • 0 Comments

ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്കായ 800 എന്ന സിനിമയില്‍ നിന്നും നടന്‍ വിജയ് സേതുപതി പിന്‍മാറിയെന്ന് റിപ്പോര്‍ട്ട്. വിജയ് സേതുപതിയുടെ പ്രതിനിധി യുവരാജാണ് ഇക്കാര്യം ഇന്ത്യ ടുഡേയോട് വ്യക്തമാക്കിയത്. ചിത്രത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. പ്രതിഷേധം ശക്തമായ ഘട്ടത്തില്‍ മുത്തയ്യ മുരളീധരന്‍ തന്നെ വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ‘ വിജയ് സേതുപതി ചില ആളുകളില്‍ നിന്ന് വളരെയധികം സമ്മര്‍ദ്ദം നേരിടുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ആളുകള്‍ എന്നെ […]

error: Protected Content !!