മലപ്പുറം സ്വദേശിക്ക് കോവിഡ് ബാധ കോൺഗ്രസ് നേതാക്കൾ നിരീക്ഷണത്തിൽ പോകണം : ആരോഗ്യവകുപ്പ്
പാലക്കാട് : പാസില്ലാതെ സംസ്ഥനത്തേക്ക് കടന്ന മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്നു കോൺഗ്രസ് നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും കൊറന്റൈനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ്. അതിർത്തിയിൽ കുടുങ്ങിയ പാസ്സില്ലാത്ത യാത്രക്കാരെയും സംസ്ഥാനത്തേക്ക് കടത്തി വിടണമെന്നാവിശ്യപെട്ട് കോൺഗ്രസ് നേതാക്കൾ അതിർത്തിയിൽ സമരം നടത്തിയിരുന്നു. പാസ്സില്ലാത്ത ഈ രോഗി സമരത്തിന്റെ പരിസരത്തായി ഉണ്ടായിരുന്നു. എം പി മാരായ രമ്യ ഹരിദാസ്,ടി എൻ പ്രതാപൻ, എം എൽ എ മാരായ ഷാഫി പറമ്പിൽ,.അനിൽ അക്കരെ എന്നിവരാണ് […]

