ഷാഹിന്‍ ബാഗിനൊപ്പം; ഏകദിന ഉപവാസ പ്രതിഷേധ സംഗമം നാളെ
കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി നടത്തുന്ന ഷാഹിന്‍ ബാഗിനൊപ്പം; ഏകദിന ഉപവാസ പ്രതിഷേധ സംഗമം നാളെ ശനി 29 ന് രാവിലെ 8 മണി പന്തീരാങ്കാവില്‍ നടക്കും. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരേ പന്തീരാങ്കാവ് ബൈപ്പാസിന് സമീപം പ്രത്യേകം സജ്ജമാക്കിയ സമരപന്തലിലാണ് സമര സദസ്സ് സംഘടിപ്പിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി, എം.പി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, എം.കെ.രാഘവന്‍ എം.പി, ടി.സിദ്ധീഖ്, കമാല്‍ വരദൂര്‍. ഉമ്മര്‍ […]
