Local News

ലോക നേഴ്സ് ദിനത്തിൽ കുന്ദമംഗലത്തെ മാലാഖാമാർക്ക് യൂത്ത് ലീഗിന്റെ സ്നേഹസമ്മാനം

ലോക നേഴ്സിംഗ് ദിനത്തിൽ കുന്ദ മംഗലം ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നേഴ്‌സ്മരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ചെടിചട്ടിയും തൈകളും നൽകി ആദരിച്ചു.പ്രസിഡന്റ്‌ സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു യൂത്ത് ലീഗ് നിരീക്ഷകൻ ഐ മുഹമ്മദ് കോയ, മെഡിക്കൽ ഓഫീസർ Dr :ഹസീന, യൂത്ത് ലീഗ് ഭാരവാഹികളായ കെ കെ ഷമീൽ, എം വി ബൈജു, മിറാസ് മുറിയനാൽ, സനൂഫ് ചത്തൻകാവ്, അമീൻ എൻ കെ,ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഫാത്തിമ ജെസ്ലി, റിയാസ് […]

Local

എം.എല്‍.എ.ഓഫീസിലേക്ക് 16ന് യൂത്ത് ലീഗ് മാര്‍ച്ച്

  • 12th November 2019
  • 0 Comments

കൊടുവള്ളി : എല്ലാ വിധ സൗകര്യങ്ങളുമുണ്ടായിട്ടും താമരശ്ശേരിയിലെ താലൂക്ക് ഹോസ്പിറ്റലില്‍ നിന്നും താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ ബാലുശ്ശേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിലും മണ്ഡലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണത്തിലും പ്രതിഷേധിച്ച് നവംബര്‍ പതിനാറിന് എം.എല്‍.എ. കാരാട്ട് റസാഖിന്റെ ഓഫീസിലേക്ക് 16ന് യൂത്ത് ലീഗ് മാര്‍ച്ച് നടത്തുന്നു. താമരശ്ശേരിയില്‍ നിന്ന് കൊടുവള്ളി എം എല്‍.എ ഓഫീസിലേക്കാണ് മാര്‍ച്ച്. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന ലോംഗ് മാര്‍ച്ച് വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ […]

News

സാമൂഹ്യ മാധ്യമങ്ങളില്‍ മുനവ്വറലി തങ്ങളെ അപകീര്‍ത്തിപെടുത്താന്‍ ശ്രമം; യൂത്ത് ലീഗ് എസ്.പിക്ക് പരാതി നല്‍കി

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപെടുത്താന്‍ ശ്രമം നടത്തിയവര്‍ക്കെതിരെ യൂത്ത് ലീഗ് മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി മലപ്പുറം എസ്.പി യു. അബ്ദുല്‍ കരീമിന് പരാതി നല്‍കി. കേരള സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി ക്ക് ഒരു ഉപാധ്യക്ഷന്‍ മുസ്ലിമായി വന്നത് വളരെ സന്തോഷം നല്‍കുന്ന ഒന്നാണെന്നും കാലങ്ങളായി ബി.ജെ.പി. സമുദായത്തെ അവഗണിച്ചതിന് ഒരു മാറ്റമെന്നോണം ബി.ജെ.പി ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്നത് നല്ലൊരു കാര്യമാണെന്നും ബി.ജെ.പി യോട് […]

Local

കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിന് ഇനി പുതിയ ഭാരവാഹികള്‍

  • 21st September 2019
  • 0 Comments

കുന്ദമംഗലം: പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിനെ ഇനി കാരന്തൂരിലെ സിദ്ധീഖ് തെക്കയില്‍ (പ്രസിഡണ്ട്) പന്തീര്‍ പാടത്തേ കെ.കെ.ഷമീല്‍ (ജന: സിക്രട്ടറി) കുന്ദമംഗലത്തെ എം.വി ബൈജു (ട്രഷറര്‍) ചേര്‍ന്ന് നയിക്കും. അല്‍ത്താഫ് പൈങ്ങോട്ട് പുറം വെസ്റ്റ്, റിഷാദ് കുന്ദമംഗലം, റസാഖ് പതിമംഗലം, ഷറഫു പൈങ്ങോട്ട് പുറം ഈസ്റ്റ്(വൈ.പ്രസിഡണ്ട് മാര്‍) മിറാസ് മുറിയനാല്‍, താജുദ്ധീന്‍ ചൂലാംവയല്‍, ഫാരിസ് പിലാശ്ശേരി, സനൂഫ് ചാത്തങ്കാവ് (ജോ: സിക്രട്ടറിമാര്‍) എന്നിവരാണ് സഹ ഭാരവാഹികള്‍. മുസ്ലീം യൂത്ത് ലീഗിന്റെ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി നിലവില്‍ […]

Local

ദേശീയപാതയിലെ ദുരിതം; യൂത്ത് ലീഗ് രാപ്പകല്‍ സമരം ഇന്ന്

  • 7th September 2019
  • 0 Comments

കൊടുവള്ളി : കേരളം-കര്‍ണ്ണാടക ദേശീയ പാത വര്‍ഷാവര്‍ഷങ്ങളില്‍ മഴക്കാലം വരുന്നതോടെ വെള്ളം കയറുകയും ദിവസങ്ങളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്യുന്നത് പതിവായ അവസരത്തില്‍ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്. വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് മുന്‍സിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.നെല്ലാങ്കണ്ടിയില്‍ റോഡ് ഉയര്‍ത്തി പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം മുതല്‍ കൊടുവള്ളിയില്‍ രാപ്പകല്‍ സമരം നടത്തും. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സമരം ഉദ്ഘാടനം ചെയ്യും. കൊടുവള്ളിയിലെ സാമൂഹ്യ,രാഷ്ട്രീയ,മത,ക്ലമ്പ്,മാധ്യമപ്രതിനിധികള്‍, സംസ്ഥാന-ജില്ലാ-മണ്ഡലം-മുന്‍സിപ്പല്‍ […]

error: Protected Content !!