കുന്ദമംഗലത്തെ മുസ്ലീം ലീഗിന്റെ മുന്നണി പോരാളിയായ കുറിയേരി അബൂബക്കര്‍ സാഹിബിന്റെ വിയോഗത്തിന് 12 ആണ്ട്
2020 ഫിബ്രവരി 8 ന് കുന്ദമംഗലത്തെ രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക, മത രംഗത്തെ സജീവ സാനിധ്യമായിരുന്ന കുറിയേരി അബൂബക്കര്‍ സാഹിബിന്റെ വിയോഗത്തിന് 12 ആണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ മുന്നണി പോരാളിയായ കുറിയേരി, ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ,സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, എം.കെ.ഹാജി, ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ്, സി.എച്ച് മുഹമ്മദ് കോയ സാഹിബ്, ഇ.അഹമ്മദ് സാഹിബ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ,പി. സീതി ഹാജി തുടങ്ങിയ […]
