നിയുക്ത സ്പീക്കറിന് അഭിനന്ദനങ്ങളുമായി മുനവ്വറലി ശിഹാബ് തങ്ങള്‍;വ്യക്തിബന്ധം എപ്പോഴും കാത്തു സൂക്ഷിക്കുന്ന പൊതുപ്രവർത്തകൻ
നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍ എംഎല്‍എക്ക് അഭിനന്ദനങ്ങളുമായി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. നേരിട്ടും ഫോണിലൂടെയും സൗഹൃദം നിലനിർത്തുന്ന സുഹൃത്ത് ഷംസീർ അദ്ദേഹത്തിൻറെ ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിലേക്ക് അവരോധിക്കപ്പെട്ടത് സന്തോഷം നൽകുന്നു.മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കിൽ കുറിച്ചു.’സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം ശ്രീ കോടിയേരി ബാലകൃഷ്ണനൊപ്പം അദ്ദേഹവും പാണക്കാട് സന്ദർശിച്ചത് സാന്ദർഭികമായി ഓർത്ത് പോവുന്നു. നേരിട്ടും ഫോണിലൂടെയും സൗഹൃദം നിലനിർത്തുന്ന സുഹൃത്ത് ഷംസീർ അദ്ദേഹത്തിൻറെ ചെറിയ […]